Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UDF Government

ക്ഷേ​മ പെ​ൻ​ഷ​ൻ 3000 രൂ​പ​യാ​ക്കി ഒ​റ്റ​യ​ടി​ക്ക് ഉ​യ​ർ​ത്തിയേക്കില്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ദി​​​രാ ഗാ​​​ര​​​ന്‍റി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷ, ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ 3000 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം ഒ​​​റ്റ​​​യ​​​ടി​​​ക്കു സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​പ്പാ​​​ക്കി​​യേ​​ക്കി​​ല്ല.

യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഞ്ചു വ​​​ർ​​​ഷം കൊ​​​ണ്ട് ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി വി​​​വി​​​ധ ബ​​​ജ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നാ​​​ണ് സാ​​​ധ്യ​​​ത.

നി​​​ല​​​വി​​​ൽ 2,000 രൂ​​​പ​​​യാ​​​ണ് ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത്. എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന ബ​​​ജ​​​റ്റി​​​ലാ​​​ണ് ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നി​​​ൽ വ​​​ലി​​​യ വ​​​ർ​​​ധ​​​ന വ​​​രു​​​ത്തി​​​യ​​​ത്. ഇ​​​തു​​​ത​​​ന്നെ വ​​​ലി​​​യ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യ്ക്ക് ഇ​​​ട​​​യാ​​​ക്കു​​​ന്നു​​​ണ്ട്.

ഒ​​​റ്റ​​​യ​​​ടി​​​ക്ക് ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ തു​​​ക ഉ​​​യ​​​ർ​​​ത്തി​​​യാ​​​ൽ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ നി​​​ൽ​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തി​​​ന് പണം ക​​​ണ്ടെ​​​ത്താ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടാ​​​കു​​​മെ​​​ന്നാ​​​ണ് ഉ​​​പ​​​ദേ​​​ശം. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി പെ​​​ൻ​​​ഷ​​​ൻ തു​​​ക ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​താ​​​ണ് ആ​​​ലോ​​​ച​​​ന​​​യി​​​ലു​​​ള്ള​​​ത്.

ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ എ​​​ല്ലാ​​​മാ​​​സ​​​വും കൃ​​​ത്യ​​​മാ​​​യി കു​​​ടി​​​ശി​​​ക​​​യി​​​ല്ലാ​​​തെ കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​കും മു​​​ൻ​​​തൂ​​​ക്കം ന​​​ൽ​​​കു​​​ക. ക​​​ഴി​​​ഞ്ഞ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ചെ​​​യ്ത​​​തു പോ​​​ലെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ൽ പെ​​​ൻ​​​ഷ​​​ൻ തു​​​ക ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നു പ​​​ക​​​രം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക സ്ഥി​​​തി മെ​​​ച്ച​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി പ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​താ​​​ണ് ആ​​​ലോ​​​ച​​​ന​​​യി​​​ലു​​​ള്ള​​​ത്.

District News

യു​​​​ഡി​​​​എ​​​​ഫ് സ​​​​ര്‍ക്കാ​​​​ര്‍ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ല്‍; നാ​​​​ടെ​​​​ങ്ങും ആ​​​​ഹ്ലാ​​​​ദപ്ര​​​​ക​​​​ട​​​​നം

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: യു​​​​ഡി​​​​എ​​​​ഫ് സ​​​​ര്‍ക്കാ​​​​ര്‍ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ​​​​തി​​​​ല്‍ ആ​​​​ഹ്ലാ​​​​ദം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് സ​​​​ര്‍വീ​​​​സ് പെ​​​​ന്‍ഷ​​​​നേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തു​​​​ക​​​​യും മ​​​​ധു​​​​രവി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​ജെ. ആ​​​​ന്‍റ​​​​ണി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. എ​​​​ന്‍. ഹ​​​​ബീ​​​​ബ്, പി.​​​ജെ. തോ​​​​മ​​​​സ്, തോ​​​​മ​​​​സ് ഏ​​​​ബ്ര​​​​ഹാം, പി.​​​പി. സേ​​​​വ്യ​​​​ര്‍, ഷേ​​​​ര്‍ളി തോ​​​​മ​​​​സ്, എം.​​​എ​​​​സ്. സു​​​​ജാ​​​​ത എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു. മ​​​​ണ്ഡ​​​​ലം പ്ര​​​​സി​​​​ഡ​​​​ന്‍റ് ബാ​​​​ബു കു​​​​രീ​​​​ത്ര ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.മാ​​​​ട​​​​പ്പ​​​​ള്ളി: എ​​​​ന്‍ഇ​​​​എ​​​​സ് ബ്ലോ​​​​ക്ക് ജം​​​​ഗ്ഷ​​​​നി​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പാ​​​​യ​​​​സവി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തി.

മ​​തു​​മൂ​​ല: മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള യു​​ഡി​​എ​​ഫ് മ​​ന്ത്രി​​സ​​ഭ അ​​ധി​​കാ​​ര​​മേ​​റ്റ​​തി​​ല്‍ കോ​​ണ്‍ഗ്ര​​സ് പ്ര​​വ​​ര്‍ത്ത​​ക​​ര്‍ മ​​തു​​മൂ​​ല ജം​​ഗ്ഷ​​നി​​ല്‍ ആ​​ഹ്ലാ​​ദ​​പ്ര​​ക​​ട​​നം ന​​ട​​ത്തി. പ​​ട​​ക്കം പൊ​​ട്ടി​​ച്ചും മ​​ധു​​ര പ​​ല​​ഹാ​​ര​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു​​മാ​​ണ് സ​​ന്തോ​​ഷം പ​​ങ്കി​​ട്ട​​ത്. നേ​​താ​​ക്ക​​ളാ​​യ തൊ​​മ്മി​​ച്ച​​ന്‍ ശ്രാ​​ന്പി​​ക്ക​​ല്‍, ജോ​​ബ് വി​​രു​​ത്തി​​ക​​രി, ജോ​​യ്‌​​സ് മൂ​​ല​​യി​​ല്‍, സോ​​ജ​​ന്‍ കൊ​​ല്ല​​മ​​ന, സ​​ണ്ണി ഞാ​​ലി​​യി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍കി.

ച​​​ങ്ങ​​​നാ​​​​ശേ​​​​രി: വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള മ​​​​ന്ത്രി​​​​സ​​​​ഭ​​​​യെ അ​​​​ഖി​​​​ല കേ​​​​ര​​​​ള ചേ​​​​ര​​​​മ​​​​ര്‍ ഹി​​​​ന്ദു മ​​​​ഹാ​​​​സ​​​​ഭ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ലെ 10 ശ​​​​ത​​​​മാ​​​​നം ജ​​​​ന​​​​സം​​​​ഖ്യ​​​യു​​​​ള്ള പ​​​​ട്ടി​​​​ക​​​​ജാ​​​​തി സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍നി​​​​ന്നു ര​​​​ണ്ടു മ​​​​ന്ത്രി​​​​മാ​​​​രെയും മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ല്‍ ര​​​​ണ്ടു വ​​​​നി​​​​ത​​​​ക​​​​ളെ​​​​യും ഡെ​​​​പ്യൂ​​​​ട്ടി സ്പീ​​​​ക്ക​​​​റാ​​​​യി ഒ​​​​രു വ​​​​നി​​​​ത​​​​യെ​​​​യും നി​​​​യോ​​​​ഗി​​​​ച്ച ന​​​​ട​​​​പ​​​​ടി മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​മാ​​​​ണെ​​​​ന്ന് സം​​​​ഘ​​​​ട​​​​ന അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി സി.​​​​ഡി. മോ​​​​ഹ​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ ചേ​​​​ര്‍ന്നു. മ​​​​ഹാ​​​​സ​​​​ഭാ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ.​​​​വി.​​​​ആ​​​​ര്‍. രാ​​​​ജു ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ക​​റു​​ക​​ച്ചാ​​ല്‍: കേ​​ര​​ള സ്റ്റേ​​റ്റ് സ​​ര്‍വീ​​സ് പെ​​ന്‍ഷ​​നേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ യു​​ഡി​​എ​​ഫ് സ​​ര്‍ക്കാ​​രി​​ന്‍റെ സ​​ത്യ​​പ്ര​​തി​​ജ്ഞ​​യി​​ല്‍ ആ​​ഹ്ലാ​​ദം പ​​ങ്കി​​ട്ടു ക​​റു​​ക​​ച്ചാ​​ല്‍ സ​​ബ് ട്ര​​ഷ​​റി​​യു​​ടെ പ​​ടി​​ക്ക​​ല്‍ പ്ര​​ക​​ട​​ന​​വും പൊ​​തു​​സ​​മ്മേ​​ള​​ന​​വും ന​​ട​​ത്തി. കെ​​എ​​സ്എ​​സ്പി​​എ സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യം​​ഗം എ.​​ജെ. ജോ​​ര്‍ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ര​​ക്ഷാ​​ധി​​കാ​​രി രാ​​ധാ​​കൃ​​ഷ്ണ​​പി​​ള്ള അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജോ​​സ് വി. ​​ജോ​​സ്, കെ.​​എ. ജോ​​സ്, വി.​​കെ. ഇ​​ന്ദി​​ര, ഇ.​​ഡി. ആ​​ഗ​​സ്തി, ദേ​​വ​​സ്യ സി.​​ഡി., പി.​​ജെ. സാ​​ജു, വ​​ര്‍ഗീ​​സ് സെ​​ബാ​​സ്റ്റ്യ​​ന്‍, ടി.​​ജെ. ജോ​​ണ്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Kerala

അ​ഴി​മ​തി​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് വേ​ണം; യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന് ആ​ശം​സ നേ​ര്‍​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് ആ​ശം​സ നേ​ര്‍​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ലൂ​ടെ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ പു​തി​യൊ​രു സ​ർ​ക്കാ​രി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

അ​വ​ർ​ക്ക് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. അ​ഴി​മ​തി​യോ​ടും പ്രീ​ണ​ന​ത്തോ​ടും വി​ക​സ​ന​വി​രു​ദ്ധ രാ​ഷ്ട്രീ​യ​ത്തോ​ടും ഒ​ട്ടും വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ല. ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പ്ര​തി​പ​ക്ഷ​മാ​യി​രി​ക്കു​മെ​ന്നും രാ​ജീ​വ് പോ​സ്‌​റ്റി​ൽ പ​റ​യു​ന്നു.

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി വി.​ഡി.​സ​തീ​ശ​ൻ ക്ഷ​ണി​ച്ച കാ​ര്യം രാ​ജീ​വ് ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

Kerala

ടീം വി.​ഡി.​എ​സ് അ​ധി​കാ​ര​മേ​റ്റു; ആദ്യ മന്ത്രിസഭാ യോഗം ഉടൻ

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റു. സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ ജ​ന​ല​ക്ഷ​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി​യാ​ണ് 21 അം​ഗ മ​ന്ത്രി​സ​ഭ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​റ്റ​ത്. ഗ​വ​ർ​ണ​ർ രാജേന്ദ്ര അർലേക്കർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും അ​ധി​കാ​ര​മേ​റ്റ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ പു​തി​യ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗം ഉ​ട​ൻ ചേ​രും. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ദൈ​വ​നാ​മ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. അ​ദ്ദേ​ഹ​ത്തി​ന് പി​ന്നാ​ലെ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ര​ണ്ടാ​മ​താ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല മൂ​ന്നാ​മ​താ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

മ​ന്ത്രി​മാ​രി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ ഇം​ഗ്ലീ​ഷി​ലാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​യ​ത്. ഷി​ബു ബേ​ബി ജോ​ൺ, സി.​പി. ജോ​ൺ എ​ന്നി​വ​ർ സ​ഗൗ​ര​വം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​പ്പോ​ൾ മ​റ്റ് മ​ന്ത്രി​മാ​രെ​ല്ലാം ദൈ​വ​നാ​മ​ത്തി​ൽ പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​റ്റു. കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള ദേ​ശീ​യ നേ​താ​ക്ക​ൾ ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ നേ​രി​ട്ടെ​ത്തി​യി​രു​ന്നു.

രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ൾ മാ​റ്റി​വെ​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എ​ന്നി​വ​രും സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Kerala

യുഡിഎഫ് സർക്കാരിന്‍റെ ഐശ്വര്യത്തിന് ഹോമവും പൂജയും; പള്ളുരുത്തിയിൽ വി.ഡിക്കും ആർ.സിക്കും വേണ്ടി പ്രത്യേക പൂജ

കൊച്ചി: ഇന്ന് അധികാരമേറ്റെടുക്കുന്ന വി.ഡി. സതീശന് സർക്കാരിന് വേണ്ടി എറണാകുളം പള്ളുരുത്തിയിൽ പ്രത്യേക പൂജ. കെപിസിസി സെ ക്രട്ടറി തമ്പി സുബ്രഹ്മണ്യമാണ് പള്ളുരുത്തി ശ്രീ ഭവാനിശ്വര ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയത്. പുലർച്ചെ നട തുറന്നതോടെ ആയിരു ന്നു പൂജ.

സർവൈശ്വര്യ പൂജയും മഹാഗണപതി ഹോമവുമാണ് നടത്തിയത്. വി.ഡി. സതീശന്‍റെയും രമേശ് ചെന്നിത്തലയുടെയും പേരിലാണ് പൂജയും കർമങ്ങളും നടത്തിയത്. അതേസമയം, ഇന്ന് രാവിലെ പത്തോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുക. വി.ഡി. സതീശൻ തന്നെയാണ് ധനം, നിയമം, തുറമുഖം, പൊതുഭരണം എന്നിവ കൈകാര്യം ചെയ്യുന്നത്.

രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസും കൈകാര്യം ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണറുടെ ചായസത്കാരത്തിൽ മന്ത്രിമാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. ഇതിന് ശേഷമാണ് മന്ത്രിസഭാ യോഗം നടക്കുക.

Kerala

പോ​ലീ​സി​ൽ വ​ൻ അ​ഴി​ച്ച് പ​ണി ; ഡി​ജി​പി നി​യു​ക്ത ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി.​ഡി.സ​തീ​ശ​ൻ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​ന് പി​ന്നാ​ലെ പോ​ലീ​സ് സം​വി​ധാ​ന​ത്തി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി​ക്ക് ഒ​രു​ക്കം. നി​ല​വി​ലു​ള്ള സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സം​വി​ധാ​നം പൂ​ർ​ണ​മാ​യും ഉ​ട​ച്ചു​വാ​ർ​ക്കും.

സ്റ്റേ​ഷ​ൻ ഭ​ര​ണം വീ​ണ്ടും സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് കൈ​മാ​റാ​നാ​ണ് പു​തി​യ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സം​വി​ധാ​നം തി​രി​ച്ചു​കൊ​ണ്ടു​വ​രും. ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ഡി​ജി​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ഡി​ജി​പി ഇ​ന്ന് നി​യു​ക്ത ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഈ ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. പു​തി​യ പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ൾ ഒ​ഴി​കെ ര​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് ഒ​രു ഇ​ൻ​സ്പെ​ക്ട​ർ എ​ന്ന പ​ഴ​യ രീ​തി നി​ല​വി​ൽ വ​രും.

പ്ര​തി​വ​ർ​ഷം 3000ൽ ​അ​ധി​കം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന വ​ലി​യ സ്റ്റേ​ഷ​നു​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ഇ​നി ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​സ്എ​ച്ച്ഓ​മാ​രാ​യി തു​ട​രു​ക. ആ​യി​ര​ത്തി​ൽ താ​ഴെ മാ​ത്രം എ​ഫ്ഐ​ആ​ർ വ​രു​ന്ന ബി, ​സി ക്ലാ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​സ്എ​ച്ച്ഓ പ​ദ​വി മാ​റി ഭ​ര​ണം പൂ​ർ​ണ്മാ​യും എ​സ്ഐ​മാ​ർ​ക്ക് കൈ​മാ​റും.

സ്റ്റേ​ഷ​ൻ ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ സൈ​ബ​ർ സെ​ൽ, പോ​ക്സോ ഡി​വി​ഷ​നു​ക​ൾ തു​ട​ങ്ങി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​യ​മി​ക്കും. പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് സം​സ്ഥാ​ന​ത്തെ 480 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും എ​സ്എ​ച്ച്ഓ​മാ​രാ​യി ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ നി​യ​മി​ച്ച​ത്.

 ഈ ​സം​വി​ധാ​ന​മാ​ണ് പു​തി​യ സ​ർ​ക്കാ​ർ തി​രു​ത്താ​ൻ ഒ​രു​ങ്ങു​ന്ന​ത്. സ്റ്റേ​ഷ​ൻ ഭ​ര​ണ​ത്തി​ലെ മാ​റ്റ​ങ്ങ​ൾ​ക്ക് പു​റ​മേ സം​സ്ഥാ​ന​ത്ത് ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള പു​തി​യ ക​ർ​മ്മ​പ​ദ്ധ​തി​ക​ളും ഡി​ജി​പി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ ശു​പാ​ർ​ശ ചെ​യ്യു​ന്നു​ണ്ട്. പു​തി​യ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ​ത്തെ പ്ര​ധാ​ന ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്നാ​കും പോ​ലീ​സി​ലെ ഈ ​വ​ൻ അ​ഴി​ച്ചു​പ​ണി.

Kerala

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ചു​മ​ത​ല​യേ​ൽ​ക്കും മു​ന്പ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ചു​മ​ത​ല​യേ​ൽ​ക്കും മു​ന്പ് വി​ര​മി​ക്കാ​നി​രി​ക്കു​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​കി​ന്‍റെ പെ​ൻ​ഷ​നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും മു​ൻ​കൂ​റാ​യി ഉ​ത്ത​ര​വാ​യി ഇ​റ​ക്കി​യ​തി​നെ​ച്ചൊ​ല്ലി വി​വാ​ദം.

ജൂ​ണ്‍ 30നു ​വി​ര​മി​ക്കാ​നി​രി​ക്കു​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ധ​ന (പെ​ൻ​ഷ​ൻ) വ​കു​പ്പ് ഏ​പ്രി​ൽ 28നാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

അ​തേ​സ​മ​യം, അ​ഖി​ലേ​ന്ത്യാ സ​ർ​വീ​സി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ വി​ര​മി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പു​റ​ത്തി​റ​ക്കു​ന്ന സാ​ധാ​ര​ണ ന​ട​പ​ടി ഉ​ത്ത​ര​വ് മാ​ത്ര​മാ​ണി​തെ​ന്ന് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ത്ര​യെ​ന്ന് അ​റി​യി​ക്ക​ൽ മാ​ത്ര​മാ​ണി​ത്.

ഈ ​ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്നി​ട​ങ്ങ​ളി​ൽ മ​റ്റ് ബാ​ധ്യ​ത​ക​ളി​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ വാ​ങ്ങി ന​ൽ​ക​ണം. ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്ന ചി​ല ഓ​ഡി​റ്റ് നി​ർ​ദേശ​ങ്ങ​ൾ പോ​ലും ഇ​ക്കൂ​ട്ട​ത്തി​ൽ പ​രി​ഗ​ണി​ക്കും. ഇ​ത്ത​രം രേ​ഖ​ക​ളെ​ല്ലാം അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്.

പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​നൊ​പ്പം അ​ടു​ത്ത മാ​സ​ത്തോ​ടെ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി നി​യ​മ​ന​വു​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. നി​ല​വി​ൽ കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ലു​ള്ള മ​നോ​ജ് ജോ​ഷി തി​രി​കെ എ​ത്തി​യാ​ൽ അ​ദ്ദേ​ഹം ചീ​ഫ് സെ​ക്ര​ട്ട​റി​യാ​കും. 1989 ബാ​ച്ചു​കാ​ര​നാ​യ അ​ദ്ദേ​ഹം നി​ല​വി​ൽ ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി​യാ​ണ്. 2027 ജ​നു​വ​രി​വ​രെ അ​ദ്ദേ​ഹ​ത്തി​ന് സേ​വ​ന കാ​ലാ​വ​ധി​യു​ണ്ട്.

സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​യ വി​ശ്വ​നാ​ഥ് സി​ൻ​ഹ​യാ​ണ് പി​ന്നീ​ട് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. 1991 ബാ​ച്ചി​ലെ ര​ച​നാ ഷാ, 1992 ​ബാ​ച്ചി​ലെ സ​ഞ്ജീ​വ് കൗ​ശി​ക് എ​ന്നീ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ലു​ണ്ട്.

Latest News

Corehub Up